പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

പഠനനിലവാരം വിലയിരുത്താനുള്ള സഫൽ സംവിധാനം എല്ലാ സിബിഎസ്ഇ സ്കൂളുകളിലും

Feb 20, 2024 at 10:17 pm

Follow us on

തിരുവനന്തപുരം:പഠനനിലവാരം വിലയിരുത്താനുള്ള സ്ട്രക്ചേഡ് അസസ്മെന്റ് ഫോർ അനലൈസിങ് ലേണിങ് (സഫൽ) മൂല്യനിർണയ സംവിധാനം സിബിഎസ്ഇ എല്ലാ സ്കൂളുകളിലും നടപ്പാക്കും. വിദ്യാർത്ഥികൾ ഭാഷ, കണക്ക്, സയൻസ് വിഷയങ്ങളിൽ എത്രത്തോളം അറിവ് നേടി എന്ന് പരിശോധിക്കുകയാണു ഇതിന്റെ ലക്ഷ്യം. അതേസമയം മൂന്നാം ക്ലാസിനെ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ഇവർക്കുള്ള മൂല്യനിർണയ രീതി വികസിപ്പിക്കുകയാണെന്നും സിബിഎസ്ഇ അറിയിച്ചു. 5, 8 ക്ലാസുകളിലെ വിദ്യാർഥികളിൽ നടത്തുന്ന സഫൽ മൂല്യനിർണയത്തിന്റെ റജിസ്ട്രേഷൻ പൂർത്തിയായി. ഓഗസ്റ്റിൽ ഫലം പ്രസിദ്ധീകരിക്കും. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചു 3, 5, 8 ക്ലാസുകളിൽ സഫൽ നടപ്പാക്കാൻ 2021ലാണ് സിബിഎസ്ഇ തീരുമാനിച്ചത്. മൂന്നാം ക്ലാസിനെ പിന്നീട് ഒഴിവാക്കി പരീക്ഷണ പദ്ധതി രാജ്യത്തെ 1887 സ്‌കൂളുകളിലെ 5, 8 ക്ലാസ് വിദ്യാർഥികൾക്കു കഴിഞ്ഞ ഫെബ്രുവരിയിൽ നടന്നു. ഇക്കുറി മുതൽ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഇതു വ്യാപിപ്പിക്കുകയാണ്. എന്നാൽ ‘സഫൽ’ ഫലം ക്ലാസ് വിജയ പരാജയങ്ങളെ ബാധിക്കില്ല.

Follow us on

Related News