പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

എസ്എസ്എൽസി മോഡൽ പരീക്ഷകൾ നാളെമുതൽ: വിശദവിവരങ്ങൾ

Feb 18, 2024 at 8:52 pm

Follow us on

തിരുവനന്തപുരം:ഈ വർഷത്തെ
എസ്എസ്എൽസി മോഡൽ പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ താഴെ നൽകിയിട്ടുണ്ട്. പരീക്ഷ നാളെ ആരംഭിച്ച് 23ന് അവസാനിക്കും.രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം.

വാർഷിക പരീക്ഷ
🔵മോഡൽ പരീക്ഷകൾക്ക് പിന്നാലെ
എസ്എസ്എൽസി യുടെ പൊതുപരീക്ഷ ആരംഭിക്കും. എസ്എസ്എൽസി വാർഷിക പരീക്ഷ മാർച്ച് 4ന് ആരംഭിച്ച് മാർച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷാ ആരംഭിക്കുന്നത്
ടൈം ടേബിൾ താഴെ

.

Follow us on

Related News