പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

C-DAC ൽ വിവിധ തസ്തികകളിൽ നിയമനം: അപേക്ഷ 20വരെ

Feb 7, 2024 at 8:00 am

Follow us on

തിരുവനന്തപുരം:സെന്റർ ഫോർ ഡവലപ്മെൻ്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിനു (C-DAC) കീഴിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ആകെ 323 ഒഴിവുകളാണ് ഉള്ളത്. കരാർ നിയമനമാണ്.
പ്രോജക്ട് അസോഷ്യേറ്റ്/ജൂനിയർ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ, പ്രോജക്ട് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ, പ്രോജക്ട് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (ഫ്രഷർ) പ്രോജക്‌ട് മാനേജർ/പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെലിവറി മാനേജർ/നോളജ് പാർട്‌നർ/ സർവീസ് ആൻഡ് ഔട്ട്റീച് മാനേജർ, സീനിയർ പ്രോജക്‌ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/ പ്രോജക്ട് ലീഡ്/ സർവീസ് ആൻഡ് ഔട്ട്റീച് ഓഫിസർ തസ്തികളിലേക്കാണ് അവസരം. അപേക്ഷ ഫെബ്രുവരി 20വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് http://cdac.in സന്ദർശിക്കുക.

Follow us on

Related News