പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

യൂണിയൻ ബാങ്കിൽ വിവിധ വിഭാഗങ്ങളിൽ മാനേജർ നിയമനം: ആകെ 606 ഒഴിവുകൾ

Feb 7, 2024 at 8:00 am

Follow us on

തിരുവനന്തപുരം:യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 606 ഒഴിവുകൾ ഉണ്ട്.
വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസി സ്‌റ്റ‌ൻ്റ് മാനേജർ എന്നീ തസ്‌തികകളിലേക്കാണ് നിയമനം. 60 ശതമാനം മാർക്കോടെ അംഗീകൃത ബിരുദവും 3 വർഷത്തെ പ്രവർത്തി പരിചയവുമാണു യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://unionbankofindia.co.in സന്ദർശിക്കുക.
അപേക്ഷ ഫെബ്രുവരി 23നകം സമർപ്പിക്കണം.

Follow us on

Related News