തിരുവനന്തപുരം:ഗവ. നഴ്സിങ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ആകെ നിലവിൽ 12 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപ്പന്റ് 20500 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകളുമായി ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2528601, 2528603 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...