പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

അലഹബാദ് മ്യൂസിയത്തിൽ സ്ഥിരജോലി: യോഗ്യത പ്ലസ്ടു

Feb 1, 2024 at 1:30 pm

Follow us on

തിരുവനന്തപുരം:അലഹബാദ് മ്യൂസിയത്തിൽ എസ്എസ്എൽസി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് വിവിധതരം തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്യൂറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്, എൽ ഐ പി എ തുടങ്ങി എട്ടോളം ഒഴിവുകളിലേക്കാണ് നിയമനം. നിയമനം നടത്തുന്ന എല്ലാ പോസ്റ്റിലേക്കും 30 വയസ് വരെയാണ് പ്രായ പരിധി. സംവരണ വിഭാഗക്കാർക്ക് വയസ്സിളവുണ്ട്. ഓരോ തസ്തികകൾക്കും അനുസരിച്ചാണ് യോഗ്യത. അപേക്ഷാഫീസ് ജനറൽ, ഒബിസി വിഭാഗത്തിന് 500 ഉം എസ് സി , എസ്.ടി വിഭാഗക്കാർക്ക് 250 രൂപയുമാണ്. ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾക്കനുസരിച്ച് ഫൊബ്രുവരി 14 നകം തപാൽ വഴി അപേക്ഷിക്കണം. വിജ്ഞാപനത്തിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് Director, Allahabad Museum, Chandrashekhar Azad Park, Prayagraj211002 എന്ന വിലാസത്തില്‍ ഫെബ്രുവരി 14ന് മുമ്പ് തപാല്‍ വഴി അയക്കുക.

Follow us on

Related News