തിരുവനന്തപുരം:നിയമ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽ
ലോ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് തസ്തികയിലേക്ക് അവസരം. 20മുതൽ 32വയസ് വരെ പ്രായമുള്ളവർക്കും അവസാന വർഷ നിയമ വിദ്യാർത്ഥികൾക്കും വെബ്സൈറ്റ് വഴി 500 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. എഴുത്തു പരീക്ഷ, ഇൻ്റർവ്യൂ മുഖേന കരാർ വഴിയാണ് നിയമനം. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. 80,000 രൂപയാണ് ശമ്പളം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് http://sci.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ തസ്തികളിലേക്കുള്ള നിയമനത്തിന് കേരള പബ്ലിക് സർവിസ്...









