പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാൻ: അപേക്ഷ നാളെവരെ മാത്രം

Jan 30, 2024 at 2:08 am

Follow us on

തിരുവനന്തപുരം:കേരള കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാൻ എന്നീ തസ്തികകളിലേക്കുള്ള പി.എസ്.സി നിയമനത്തിന് (കാറ്റഗറി നമ്പർ: 696/2023) അപേക്ഷിക്കാൻ ഇനി ഒരു ദിവസം മാത്രം. ഉദ്യോഗാർഥികൾക്ക് ജനുവരി 31വരെ അപേക്ഷ നൽകാം. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ പ്യൂൺ, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാൻ തസ്തികകളിലാണ് നിയമനം. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. സൈക്കിൾ ഓടിക്കാൻ അറിയണം. 18 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. ഒബിസി, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് ഉളവുണ്ട്.നിയമനം ലഭിക്കുന്നവർക്ക് 16,550 രൂപ മുതൽ 42,950 രൂപ വരെയാണ് ശമ്പളം.
പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈടറ്റ് https://www.keralapsc.gov.in/, https://thulasi.psc.kerala.gov.in/thulasi/ വഴി അപേക്ഷ നൽകാം. ഔദ്യോഗിക വിജ്ഞാപനം താഴെ

.

Follow us on

Related News