തിരുവനന്തപുരം:സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) സീനിയർ എൻജിനീയറാവാൻ അവസരം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉള്ള ഒരു ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യഘട്ടത്തിൽ ഒരു വർഷത്തെ കരാർ നിയമനമാണ് നൽകുക. പിന്നീട് നീട്ടി നൽകാൻ സാധ്യതയുണ്ട്. ജനുവരി 5വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
സിഎസ്/ഐടി/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇസിഇ അല്ലെങ്കിൽ അനുബന്ധ വിഭാഗത്തിൽ ബിടെക്/ബിഇ, ഐടി/ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ 10 വർഷത്തെ പ്രവർത്തി പരിചയം വേണം. ഉയർന്ന പ്രായപരിധി 50 വയസ്.
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...







.jpg)

