പ്രധാന വാർത്തകൾ
ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണംസ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

സി-ഡിറ്റിൽ സീനിയർ എൻജിനീയർ നിയമനം: അപേക്ഷ ജനുവരി 5വരെ

Dec 31, 2023 at 1:30 pm

Follow us on

തിരുവനന്തപുരം:സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ‌ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്‌) സീനിയർ എൻജിനീയറാവാൻ അവസരം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉള്ള ഒരു ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യഘട്ടത്തിൽ ഒരു വർഷത്തെ കരാർ നിയമനമാണ് നൽകുക. പിന്നീട് നീട്ടി നൽകാൻ സാധ്യതയുണ്ട്. ജനുവരി 5വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
സിഎസ്/ഐടി/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇസിഇ അല്ലെങ്കിൽ അനുബന്ധ വിഭാഗത്തിൽ ബിടെക്/ബിഇ, ഐടി/ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ 10 വർഷത്തെ പ്രവർത്തി പരിചയം വേണം. ഉയർന്ന പ്രായപരിധി 50 വയസ്.

Follow us on

Related News