മലപ്പുറം: സാമൂഹിക നീതി വകുപ്പിന് കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ സ്പെഷ്യൽ എജ്യുകേറ്റർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഉദ്യോഗാർത്ഥികൾ hr.kerala@hlfppt.org എന്ന മെയിലേക്ക് അപേക്ഷ അയക്കണം. അവസാന തിയ്യതി ഡിസംബർ 19. പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ സമൂഹത്തോട് പ്രതിബദ്ധതയും സേവന തല്പരതയും ഉള്ളവരായിരിക്കണം.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി)...