പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ 28ന്: രജിസ്ട്രേഷൻ 12മുതൽ

Dec 14, 2023 at 10:17 am

Follow us on

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോ ളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28ന്. പരീക്ഷാ വിജ്‌ഞാപനം പരീക്ഷാഭവൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് ജനുവരി 12 മുതൽ 22 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം ഒന്നാം പേപ്പർ 28ന് രാവിലെ 10.15 മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. രണ്ടാം പേപ്പർ ഉച്ചയ്ക്ക് 1.15ന് ആരംഭിച്ച് 3ന് അവസാനിക്കും. എൽഎസ്എസിന് 60ശതമാനം മാർക്കും യുഎസ്എസിന് 70ശതമാനം മാർക്കും നേടുന്നവർക്കാണ് സ്കോളർഷിപ് ലഭിക്കുക. നാലു വർഷത്തിനു ശേഷമാണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരിയിൽ നടക്കുന്നത്.

Follow us on

Related News