പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ബി.എസ്.സി അഗ്രിക്കൾച്ചർ (ഓണേഴ്‌സ്) സ്പോട്ട് അഡ്മിഷൻ

Dec 12, 2023 at 5:00 pm

Follow us on

തൃശൂർ:കേരള കാർഷിക സർവകലാശാല കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന ബി.എസ്.സി(ഓണേഴ്‌സ്) അഗ്രിക്കൾച്ചർ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു.സർവ്വകലാശാല പ്രസിദ്ധീകരിച്ച പ്രൊവിഷണൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ബന്ധപ്പെട്ട രേഖകളുമായി 14.12.2023 നു 10 മണിക്ക് ഫോറസ്ട്രി കോളേജ്, വെള്ളാനിക്കരയിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ http://kau.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്

Follow us on

Related News