തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ അവസരങ്ങളാണ് ഉദ്യോഗാർഥികൾക്ക് മുന്നിൽ തുറക്കുന്നത്. കൊങ്കൺ റെയിൽവേ റിക്രൂട്ട്മെന്റ് ആണ് അതിൽ ഒന്ന്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ്ഷിപ്പ് പോസ്റ്റുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് (http://konkanrailway.com). അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 9 ആണ്.
കൊങ്കൺ റെയിൽവേ റിക്രൂട്ട്‌മെന്റിനുള്ള നേരിട്ടുള്ള ലിങ്ക് 2023 അറിയിപ്പ്