പ്രധാന വാർത്തകൾ
ചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി

Nov 30, 2023 at 11:25 am

Follow us on

തിരുവനന്തപുരം: സംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ സ്പീക്കർ എ.എൻ.ഷംസീർ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായി..കേരള സ്കൂൾ ശാസ്ത്രോത്സവം രജിസ്ട്രേഷൻ കിറ്റ് ജനറൽ കൺവീനർ ശ്രീ. എം കെ ഷൈൻമോന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് കൈമാറി. ഇന്ന് രജിസ്ട്രേഷനാണ് നടക്കുന്നത് തൈക്കാട് ഗവ മോഡൽ എച്ച്എസ്എസിലാണ് രജിസ്ട്രേഷൻ കൗണ്ടറുകൾ. 14 ജില്ലകളിൽ നിന്നായി 7000 വിദ്യാർത്ഥികൾ മത്സരിക്കും. മൂന്നു നേരം ഭക്ഷണം നൽ കുന്നതിനായി തൈക്കാട് ഗവ എച്ച്എസ്എൽപിഎസിൽ ഊട്ടുപുര ഒരുക്കിയിട്ടുണ്ട്. പതിനായിരത്തോളം പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. ഹൈസ്‌കൂൾ വിഭാഗം ക്വിസ് മത്സരങ്ങൾ മാത്രമാണ് ഇന്ന് നടക്കുക.

.

Follow us on

Related News