തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നൽകാൻ അവസരം. ഇതുവരെ ഇൻഡന്റ് നൽകാൻ കഴിയാത്ത സ്‌കൂളുകൾക്ക് നവംബർ 30മുതൽ ഡിസംബർ 2വരെ ഇതിനുള്ള അവസരം ലഭിക്കും. http://kite.kerala.gov.in മുഖേന ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ2,4,6,8,10 ക്ലാസ്സുകളിലെ രണ്ടാം ഭാഗം 95 ടൈറ്റിൽ...