പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ

Nov 22, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:2023-24 വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 16 വരെ വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ് നടത്തും. തിരുവനന്തപുരം (അത്‌ലറ്റിക്‌സ്‌, കാരംസ്, ചെസ്സ്, ടേബിൾടെന്നീസ്, ക്രിക്കറ്റ്) കോട്ടയം (വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ) മലപ്പുറം (ഫുട്ബോൾ) ആലപ്പുഴ (നീന്തൽ, പവർലിഫ്റ്റിങ്ങ്) തൃശ്ശൂർ (വെയ്റ്റ്‌ലിഫ്റ്റിങ്‌, ബെസ്റ്റ്ഫിസിക്, ഷട്ടിൽ ബാഡ്മിന്റൺ) താത്പര്യമുള്ള കായികതാരങ്ങൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ അസൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെടണം.

Follow us on

Related News