തിരുവനന്തപുരം:സ്കൂൾ പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യ എന്ന പേര് ഉണ്ടാവില്ല. എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ എന്ന് മാത്രം ഉപയോഗിക്കാനുള്ള തീരുമാനം എൻസിഇആർടി അംഗീകരിച്ചു. ഇത് പ്രകാരം ഇനി എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഇനി ഇന്ത്യ എന്ന പേര് അപ്രത്യക്ഷമാകും. എല്ലാ പുസ്തകങ്ങളിലും ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ എൻസിആർഇടി കരിക്കുലം കമ്മിറ്റിയാണ് തീരുമാനം എടുത്തത്. NCERT പാനൽ ഐക്യകണ്ഠമായണ് തീരുമാനം കൈക്കൊണ്ടത്.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...