തിരുവനന്തപുരം:മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി 2024ൽ 6 പൊതുഅവധികൾ മറ്റു അവധി ദിനങ്ങളിൽ. 2024 മാർച്ച് 31ന് ഞായറാഴ്ചയാണ് ഈസ്റ്റർ. 2024 ഏപ്രിൽ 14 ഞായറാഴ്ചയാണ് വിഷു. 2024 സെപ്റ്റംബർ 14 രണ്ടാം ശനിയാണ് ഒന്നാം ഓണം. 15ന് ഞായറാഴ്ചയാണ് തിരുവോണം. 2024 ഒക്ടോബർ 12ന് രണ്ടാം ശനിയാഴ്ചയാണ് മഹാനവമി. ഒക്ടോബർ 13 ന് ഞായാഴ്ചയാണ് വിജയദശമി. ഇത്തരത്തിൽ 6 പൊതു അവധികളാണ് മറ്റു അവധി ദിവസങ്ങളിൽ വരുന്നത്.
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
തിരുവനന്തപുരം: 2025 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക്...









