തിരുവനന്തപുരം:അയ്യാ വൈകുണ്ഡസ്വാമി ജയന്തി – മാർച്ച് 12 ചൊവ്വ (സർക്കാർ – അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
ആവണി അവിട്ടം – ഓഗസ്റ്റ് 19 തിങ്കൾ (ബ്രാഹ്‌മണ സമുദായത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രിത അവധി) വിശ്വകർമ ദിനം – സെപ്റ്റംബർ 17 ചൊവ്വ (വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൽലെ ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധി ദിനങ്ങൾ
റിപ്പബ്ലിക് ദിനം – ജനുവരി 26 വെള്ളി. ശിവരാത്രി – മാർച്ച് 8 വെള്ളി. ദുഃഖ വെള്ളി – മാർച്ച് 29 വെള്ളി. കണക്കെടുപ്പിന് വാണിജ്യ, സഹകരണ ബാങ്ക് അവധി – ഏപ്രിൽ 1 തിങ്കൾ. ഈദ് ഉൽ ഫിതർ (റംസാൻ) – ഏപ്രിൽ 10 ബുധൻ. മേയ് ദിനം – മേയ് 1 ബുധൻ. ബക്രീദ് – ജൂൺ 17 തിങ്കൾ. സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 വ്യാഴം. ശ്രീനാരായണ ഗുരു ജയന്തി – ഓഗസ്റ്റ് 20 ചൊവ്വ. മിലാഡി ഷെറിഫ് – സെപ്റ്റംബർ 16 തിങ്കൾ. ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബർ 21 ശനി. ഗാന്ധി ജയന്തി – ഒക്ടോബർ 2 ബുധൻ. ദീപാവലി – ഒക്ടോബർ 31 വ്യാഴം.ക്രിസ്തുമസ് – ഡിസംബർ 25 ബുധൻ.