കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ യുജി (2022 അഡ്മിഷൻ) പഠിതാക്കൾക്കായി സെപ്റ്റംബർ 16 (ശനിയാഴ്ച്ച), സെപ്റ്റംബർ 17 (ഞായറാഴ്ച്ച) എന്നീ തീയതികളിൽ കോഴിക്കോട് ഫറൂഖ് കോളേജ്, കുന്നമംഗലം ചെത്തുകടവ്, എസ് എൻ ഇ എസ് കോളേജ് ഓഫ് ആർട്സ് കോമേഴ്‌സ് ആൻഡ് മാനേജ്‍മെന്റ്, എൻ എ എം കോളേജ് കല്ലിക്കണ്ടി എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്താൻ നിർശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നു. മറ്റു പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മാറ്റിവെച്ച പരീക്ഷകൾ ഗവണ്മെന്റ് നിർദ്ദേശങ്ങൾ അനുസരിച്ച് പിന്നീട് നടത്തുന്നതായിരിക്കും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...