പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷ സെപ്റ്റംബർ 15വരെ

Sep 13, 2023 at 12:00 pm

Follow us on

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഈ വർഷത്തെ പ്രധാന മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് സെപ്റ്റംബർ 15വരെ അപേക്ഷിക്കാം. 18വയസിൽ താഴെയുള്ള കുട്ടികളുടെ വിവിധ മേഖലകളിലെ മികവ് പ്രോസാഹിപ്പിക്കുന്നതിനായാണ് പുരസ്‌കാരം.
ഇന്ത്യൻ പൗരത്വവും ഇന്ത്യയിൽ താമസിക്കുന്ന 18 വയസ്സിൽ കവിയാത്തതുമായ ഏതൊരു കുട്ടിക്കും നാമനിർദ്ദേശം നൽകാം. ദേശീയ അവാർഡ് പോർട്ടലിൽ (https://awards.gov.in) നാമനിർദ്ദേശം സമർപ്പിക്കേണ്ട അവസാന തീയതി 15.09.2023 ആണ്.

Follow us on

Related News