തിരുവനന്തപുരം:ക്രിസ്ത്യന്‍ കോളേജ് കാട്ടാക്കടയും കേരളസര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്‍റര്‍ നടത്തുന്ന മൂന്നുമാസം ദൈര്‍ഘ്യമുള്ള യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്സ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്ലസ്റ്റു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ആപ്ലിക്കേഷന്‍ ഫോം ക്രിസ്ത്യന്‍ കോളേജിലെ ലൈബ്രറിയില്‍ നിന്ന് ലഭിക്കുന്നതാണ്. ക്ലാസുകളിലേക്ക് താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. താല്പര്യമുള്ളവര്‍ 8547075155 9447319605 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...