തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം നടപ്പാക്കുന്നു. നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചതായി മന്ത്രി വീണ
ജോർജ് പറഞ്ഞു. ബി.എസ്.സി നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ട്രാൻഡ്ജൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ നടത്തുന്ന ഗ്രാമത്തിന്റെ ഭാഗമാണിത് മന്ത്രി പറഞ്ഞു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







