പ്രധാന വാർത്തകൾ
പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പുതുവർഷത്തിൽ സമഗ്രമാറ്റംഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ്‌ ഇനിയില്ലഗവ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ സ്കൂളുകളിൽ 6 ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: അരമണിക്കൂർ അധിക പഠനവുംകേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് 2നകം നൽകണംഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച്ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനംപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായിസ്കൂൾ തസ്തിക നിർണയ നടപടികൾ വേഗത്തിൽപൂർത്തിയാക്കും: വി.ശിവൻകുട്ടി

രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ 150 അപ്രന്റിസ് ഒഴിവുകൾ

Jul 25, 2023 at 8:28 pm

Follow us on

തിരുവനന്തപുരം: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ (RRCAT)150 ഒഴിവുകൾ. ട്രേഡ് അപ്രന്റിസ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ നൽകണം. ആകെ 150 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22 ആണ്.

വിശദ വിവരങ്ങൾ താഴെ

സ്ഥാപനം Raja Ramanna Centre for Advanced Technology (RRCAT
തസ്തിട്രേഡ് അപ്രന്റിസ്
ഒഴിവുകളുടെ
എണ്ണം
150
പ്രായപരിധിപ്രായപരിധി 18
വയസ്സ് മുതൽ 22
വയസ്സ് വരെ.
യോഗ്യതഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസായിരിക്കണം.
ശമ്പളം₹ 11,600/-
തിരഞ്ഞെടുപ്പ് മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷഓൺലൈൻ
അവസാന തീയതി22.08.2023
Notification LinkCLICK HERE
Official Website linkCLICK HERE

Follow us on

Related News