കോട്ടയം:എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ ബി.എഡ് ഏകജാലക പ്രവേശനത്തിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കുള്ളഒന്നാം പ്രത്യേക അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ച, ഒന്നു മുതൽ മൂന്നുവരെ അലോട്ട്‌മെൻറുകളിൽ താത്കാലിക പ്രവേശനമെടുത്ത
പട്ടിക ജാതി – പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ജൂലൈ 27ന് വൈകുന്നേരം നാലിനു മുൻപ് കോളേജുകളിൽ നേരിട്ട് ഹാജരായി സ്ഥിര പ്രവേശനം എടുക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥിര പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെൻറ് റദ്ദാകും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...