SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പതിനേഴാമത്
ബിരുദദാനച്ചടങ്ങ് 2023 ആഗസ്റ്റ് 2ന് (ബുധനാഴ്ച) നടക്കും. രാവിലെ 11ന് സർവകലാശാലാ ചട്ടങ്ങൾക്ക് വിധേയമായി, തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് അലൂമ്‌നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് സർവകലാശാല അറിയിച്ചു.