പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

എയർ ഇന്ത്യയിൽ അവസരം: വിശദ വിവരങ്ങൾ അറിയാം

Jul 10, 2023 at 1:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം: എയർ ഇന്ത്യയിൽ ഡാറ്റ ടെക് ആർക്കിടെക്റ്റ് തസ്തികയിലേക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷകൾ നൽകേണ്ടത്. കൊച്ചിയിലായിരിക്കും നിയമനം.

വിശദവിവരങ്ങൾ താഴെ

\"\"
ബോർഡിന്റെപേര്എയർ ഇന്ത്യ
തസ്തികയുടെപേര്ഡാറ്റ ടെക് ആർക്കിടെക്റ്റ്
വിദ്യാഭ്യാസ യോഗ്യത ഏതൊരു എയർലൈനിലും 3-4 വർഷം ഡാറ്റ ആർക്കിടെക്റ്റിന്റെ റോളിൽ,Azure / AWS ഡാറ്റ & അനലിറ്റിക്സ് ട്രാക്ക് കൂടാതെ/അല്ലെങ്കിൽ സ്നോഫ്ലേക്കിലെ സർട്ടിഫിക്കേഷൻ.
പ്രവർത്തി പരിചയംഎയർലൈൻ/ഏവിയേഷൻ ഇൻഡസ്ട്രിയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം
ലൊക്കേഷൻകൊച്ചി
ശമ്പളം വിദ്യാഭ്യാസവും അനുഭവവും അനുസരിച്ച്
പ്രായപരിധി മാനദണ്ഡങ്ങളനുസരിച്ച്
Notification Link<<CLICK HERE>>
Official Website link<<CLICK HERE>>
\"\"

Follow us on

Related News