പ്രധാന വാർത്തകൾ
രാജ്യത്തെ ഏറ്റവും മികച്ച സ്കൂളിൽ മക്കളെ പഠിപ്പിക്കാൻ സുവർണ്ണാവസരംനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണം

മഴ ശക്തമാകുന്നു: 3 ജില്ലകളിൽ അവധി

Jul 4, 2023 at 7:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:കാലവർഷം ശക്തമായ കേരളത്തിൽ മൂന്നു ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. എറണാകുളം കാസർഗോഡ് ജില്ലകൾക്ക് പുറമെ ഇന്ന് രാവിലെ ആലപ്പുഴ ജില്ലയിലും അവധി പ്രഖ്യാപിച്ചു. എറണാകുളം കാസർകോട് ജില്ലകളിൽ ഇന്നലെ അവധി പ്രഖ്യാപിച്ചെങ്കിൽ ഇന്ന് രാവിലെയാണ് ആലപ്പുഴ ജില്ലയിലെ പ്രഖ്യാപനം വന്നത്. ഇത് ഒട്ടേറെ വിദ്യാർഥികളെയും അധ്യാപകരെയും ആശയക്കുഴപ്പത്തിലാക്കി. പലരും സ്കൂളിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു.

\"\"

ആലപ്പുഴ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലും രാവിലേ 5.30 ശേഷം ഉള്ള റഡാർ ഇമേജ് പരിശോധിച്ചതിൽ ജില്ലയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളതിനാലുമാണ് കളക്ടർ പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടി ഉൾപ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. രണ്ടു ജില്ലകളിൽ ഇന്ന് റെഡ് അലട്ടും 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് നൽകിയിട്ടുള്ളത്.

\"\"

Follow us on

Related News