SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കോട്ടയം:മാഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവശനത്തിൻറെ കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയുടെ രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ ജൂലൈ നാലിന് വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം. ഈ സമയപരിധിക്കുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്‌മെൻറ് റദ്ദാക്കപ്പെടും.