പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാളെ പ്രവൃത്തിദിനം: ഈ മാസം മൂന്ന് ശനിയാഴ്ചകളിൽ ക്ലാസ്സുകൾ

Jun 30, 2023 at 2:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:അധിക പ്രവൃത്തിദിനങ്ങളിൽ ഉൾപ്പെട്ട നാളെ (ജൂലൈ ഒന്ന്) സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ജൂലൈ മാസത്തെ ആദ്യത്തെ ശനിയാഴ്ചയായ നാളെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളാണ് നടക്കുക. ഈ മാസം ആകെ 3 ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. ജൂലൈ 1, 22,29 ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. 8,15 തീയതികളിൽ അവധി ആയിരിക്കും. അതേസമയം ഓഗസ്റ്റിൽ 19 ശനിയാഴ്ച പ്രവൃത്തിദിനമാണ്. മറ്റു ശനിയാഴ്ചകളിൽ അവധി.

\"\"

Follow us on

Related News