SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:2023 ജൂൺ മാസം നടന്ന എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റ് http://sslcexam.kerala.gov.in ൽ ലഭ്യമാണ്.