SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം: കേന്ദ്ര സർവീസുകളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ http://upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 13 ആണ്. വിശദ വിവരങ്ങൾ http://upsc.gov.in ൽ ലഭ്യമാണ്.
തസ്തികകളും ഒഴിവുകളും
🌐ആഭ്യന്തര വകുപ്പിനു കീഴിലെ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ 23 പബ്ലിക് പ്രോസിക്യൂട്ടർ
🌐തൊഴിൽ വകുപ്പിനു കീഴിൽ എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ 86 ജൂനിയർ ട്രാൻസ് ലേഷൻ ഓഫീസർ.
🌐വ്യോമയാന മന്ത്രാലയത്തിനു കീഴിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ 80 എയർ വർത്തിനെസ് ഓഫീസർ, 44 എയർ സേഫ്റ്റി ഓഫീസർ.
.