SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. വിവിധ വിഭാഗങ്ങളിലായി 66 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. സബ്ജെക്ട് സ്പെഷലിസ്റ്റ്, കൺസൾട്ടന്റ്, അനലിസ്റ്റ് തസ്തികളിൽ ലാറ്ററൽ എൻട്രി അവസരം. റിസർവ് ബാങ്കിലും ഡിപ്പോസിസ്റ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷനിലുമാണ് അവസരം. ഗ്രേഡ് സി, ഗ്രേഡ് ഡി വിഭാഗം തസ്തികളിലാണ് നിയമനം. പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. http://rbi.org.in