പ്രധാന വാർത്തകൾ
കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവം: രജിസ്ട്രേഷൻ തുടങ്ങി

Jun 28, 2023 at 7:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തേഞ്ഞിപ്പലം:ജൂലൈ 12മുതൽ 16വരെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി
ഇന്റർസോൺ കലോത്സവത്തിനുള്ള
രജിസ്ട്രേഷൻ ആരംഭിച്ചു.
https://calicutuniversitykalotsavam.com/ വഴി രജിസ്റ്റർ ചെയ്യാം. അവസാന തീയ്യതി ജൂലൈ 5ന് വൈകീട്ട് 8 ആണ്. രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റഡ് കോപ്പി ജൂലൈ 6 വെകുന്നേരം 5മണിക്കകം സംഘാടക സമിതി ഓഫീസിൽ എത്തിക്കണം കൂടുതൽ വിവരങ്ങൾക്ക് 6235254585 നമ്പറിൽ വിളിക്കാം.

\"\"

എങ്ങനെ രജിസ്റ്റർ ചെയ്യാം
🌐Step 1- Add Students
കോളേജ് അഡ്മിഷൻ നമ്പർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ ചേർത്ത് കലോത്സവത്തിന് പങ്കെടുക്കുന്ന വിദ്യാർത്ഥികളെ മുഴുവൻ ചേർക്കുക.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലെ മത്സരാർത്ഥികളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമായിരിക്കും വയനാട് ജില്ലയിലെ മത്സരാർത്ഥികളെ പ്രത്യേകമായി ചേർക്കേണ്ടതുണ്ട്
🌐 Phone number should be of the student. Phone number may be used during the Kalotsavam for app downlaods.
🌐 Photo: Minimum 400h x 300w in pixels. Maximum 128kb size. Accepts .jpg,.png
🌐College ID Card, or letter with photo attested by Principal. Maximum 128kb size. Accepts .jpg, .png, .pdf

\"\"

🌐Step 2- Add Teams
വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ്‌ ഇനങ്ങളും ആഡ് ചെയ്യുക

🌐Step 3- Confirm Submission
എല്ലാ വിദ്യാർത്ഥികളെയും ടീമുകളെയും ഉൾപ്പെടുത്തിയെന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ കൺഫോം ചെയ്യാവു.
കൺഫോം ചെയ്തതിന് ശേഷം മാറ്റങ്ങളൊന്നും അനുവദിക്കില്ല.

🌐Step 4: Print
രജിസ്ട്രേഷന്റെ അവസാനത്തെ സ്റ്റെപ്പായി നിങ്ങൾ അപ്ഡേറ്റ് ചെയ്ത ഡാറ്റ പ്രിന്റ് ഔട്ട് എടുക്കുക ഡാറ്റകളെല്ലാം വെരിഫൈ ചെയ്യുക.

\"\"

🌐Step 5- റെജിസ്റ്റർ ചെയ്തതിന്റെ പ്രിന്റഡ് കോപ്പി ജൂലൈ 6 വെകുന്നേരം 5മണിക്കകം സംഘാടക സമിതി ഓഫീസിൽ എത്തിക്കണം
വെബ്സൈറ്റ് https://calicutuniversitykalotsavam.com/
ലോഗിൻ ചെയ്യേണ്ട യൂസർ ഐഡി പാസ്സ്‌വേർഡ്‌ അതാത് കോളേജുകളുടെ ഒഫീഷ്യൽ മെയിൽ ഐഡി യിലേക്ക് അയച്ചിട്ടുണ്ട്, പരിശോധിക്കുക.

\"\"

Follow us on

Related News