പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സുഭാഷ് സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം

Jun 26, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കറുകച്ചാൽ: ചമ്പക്കര സുഭാഷ് മെമ്മോറിയൽ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉരുവിട്ട് ജാഥ നടത്തി ദിനാചരണത്തിന് ആരംഭമിട്ടു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. നാർകോട്ടിക് സെൽ സിവിൽ പോലീസ് ഓഫീസർ ഷൈലമ്മ പി. എൻ മുഖ്യ സന്ദേശം നൽകി. സ്കൂൾ മാനേജർ രാജേഷ് കൈടാച്ചിറ അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കര ഗവ. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് പ്രറ്റി ഗ്രിഗറി, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, എൻ ജി ഉണ്ണികൃഷ്ണൻ നമ്പൂതിരി, പി റ്റി എ പ്രസിഡണ്ട് അരവിന്ദ് എസ് , വൈസ് പ്രസിഡന്റ് ഷൈജു വി.എസ് എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ അഭിലാഷ് എസ്, ഹരിഗോവിന്ദ് എൻ , അഭിജിത്ത് എസ്, ഷീബ ടി എസ്, ലിത ബിജു, ദിവ്യ എസ്, നീരജ ജി ശേഖർ, ഹരിപ്രിയ ടി ജി, കെസിയ അന്ന ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

\"\"

Follow us on

Related News