പ്രധാന വാർത്തകൾ
NEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾ

മാമാങ്ക സ്മാരകങ്ങൾ തേടി വിദ്യാർത്ഥികൾ: ചരിത്രം പകർന്ന് ചങ്ങമ്പള്ളി കളരി

Jun 22, 2023 at 11:15 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുന്നാവായ: സ്കൂൾ പഠനയാത്രകളുടെ തിരക്കേറുകയാണ് ചങ്ങമ്പള്ളി കളരിയിൽ. മാമാങ്ക സ്മാരകങ്ങളിൽപ്പെട്ട ഈ പുരാതന കളരി ഇന്ന് ഒരു ഔഷധോധ്യാനം കൂടിയാണ്. ഈ അധ്യയന വർഷം ആദ്യമെത്തിയത് തിരുന്നാവായ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ്. മാമാങ്ക സ്മാരകങ്ങളായ ചങ്ങമ്പള്ളി കളരി. പഴുക്കാമണഡപം, മരുന്നറ, നിലപാട് തറ, മണിക്കിണർ എന്നിവയുടെ ചരിത്രമാണ് ഈ പഠനയാത്രകളിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ തുറക്കുന്നത്.

\"\"


വിവിധ വിദ്യാർഥി ക്ലബ്ബുകൾ മുഖേന വിവിധ ജില്ലകളിലെ വിദ്യാലയങ്ങൾ തുഞ്ചൻ പറമ്പ് വഴി കുട്ടായി പടിഞ്ഞാറെ കര ബീച്ചും, കടൽ തീരങ്ങളിലെ വിദ്യാലയങ്ങൾ മാമാങ്ക സ്മാരകം വഴി രായിരനല്ലൂർ മലയിലും സമാപിക്കുന്ന വിധമാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. തിരുന്നാവായ സന്ദർശിക്കുന്നതിന് അനുമതി നൽകി കൊണ്ട്‌ വർഷ്ങ്ങൾക്ക് മുൻപ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
പുരാവസ്തു വകുപ്പിന്‌ കിഴിലുളള മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കാൻ എത്തുന്ന വിദ്യാത്ഥികളെ സ്വീകരിക്കാൻ മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

\"\"

സൂചന ബോർഡുകൾ, ചരിത്ര വിവരണ ബോർഡുകൾ പുനസ്ഥാപിച്ചു. സ്മാരകങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു . ചരിത്ര വിവരണത്തിനും നടത്തിപിന്നുമായി സ്മാരകം സംരക്ഷണത്തിനും മായി കെയർ ടേക്കറെ നിയമിച്ചിട്ടുണ്ട്. മാമാങ്ക സ്മാരകങ്ങളുടെ നടത്തിപ്പ് ചുമത മലപ്പുറം ഡി ടി പി സി ക്കാണ്. സ്മാരകങ്ങൾ സന്ദർശിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് കെയർട്ടേക്കർ ചിറക്കൽഉമ്മർ , ജീവനക്കാരായ എം.പി.ഗീത,
എ.കെ .ഹരിദാസ് . പി.പി.വിഷ്ണു എന്നിവർ ചേർന്നാണ് വിവരങ്ങൾ കൈമാറുന്നത്.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...