പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

കണ്ണൂർ ഇന്റഗ്രേറ്റഡ് എംപിഇഎസ് പ്രവേശനം, പരീക്ഷാ വിജ്ഞാപനം, അഭിരുചി പരീക്ഷ

Jun 21, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

കണ്ണൂർ:സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ ആന്റ് സ്പോർട്സ് സയൻസസ് പഠന വകുപ്പിൽ 2023-24 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കന്ററി വിജയകരമായി പൂർത്തിയായവർക്ക്, അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെയും ഗെയിം പ്രൊഫിഷ്യൻസിയുടെയും കായിക ക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 11 ന് വൈകുന്നേരം 5 ഓൺലൈനായി അപേക്ഷിക്കാം.

\"\"

പരീക്ഷാ വിജ്ഞാപനം
മൂന്നാം പ്രൊഫഷണൽ ബി.എ.എം.എസ്. സപ്ലിമെന്ററി (ഡിസംബർ 2020) പരീക്ഷകൾക്കായുള്ള പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജൂൺ 30 വരേയും പിഴയോട് കൂടി ജൂലൈ 04 വരേയും സമർപ്പിക്കാം. അപേക്ഷയും ചലാൻ രശീതിയും ജൂലൈ 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലയിൽ ലഭ്യമാക്കേണ്ടതാണ്.

\"\"

അഭിരുചി പരീക്ഷ
കണ്ണൂർ സർവകലാശാല സംഗീതപഠന വിഭാഗത്തിലെ 2023-24 വർഷത്തെ എം എ പ്രവേശനത്തിൻ്റെ ഭാഗമായുള്ള അഭിരുചി പരീക്ഷ ജൂൺ 24 ന് രാവിലെ 10:30 ന് പഠനവകുപ്പിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പുമായി ബന്ധപ്പെടണം.

\"\"

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...