പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

ഹാജർനില മുതൽ പ്രോഗ്രസ് റിപ്പോർട്ട് വരെ: പഠനവുമായി ബന്ധപ്പെട്ട \’\’സമ്പൂർണ പ്ലസ്\’\’ മൊബൈൽ ആപ്പ് ഇന്നുമുതൽ

Jun 16, 2023 at 1:38 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള \’സമ്പൂർണ പ്ലസ്\’ മൊബൈൽ ആപ്പ് ഇന്നുമുതൽ പ്രവർത്തനസജ്ജമാകും. ആപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് പിആർഡി ചേംബറിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സംസ്ഥാനത്തെ 50 ലക്ഷത്തോളം കുട്ടികളുടെ ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് \’സമ്പൂർണ പ്ലസ്\’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്. താഴെക്കാണുന്ന ലിങ്ക് വഴി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.kite.sampoornaplus

അടുത്തദിവസം മുതൽ മൊബൈൽ ആപ്പിൽ സ്കൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ലോഡ് ചെയ്തു തുടങ്ങും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ
സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, കൈറ്റ് സി.ഇ.ഒ തുടങ്ങിയവർ പങ്കെടുക്കും.

\"\"

Follow us on

Related News