പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്‌കോൾ കേരള: പൊതു പരീക്ഷാ തീയതികളിൽ മാറ്റം

Jun 9, 2023 at 8:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തിരുവനന്തപുരം:സ്‌കോൾ കേരള ജൂലൈ രണ്ടിനു നടത്താൻ നിശ്ചയിച്ചിരുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ സംസ്ഥാനത്ത് യു.പി.എസ്.സി പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ജൂലൈ രണ്ടിന് രാവിലെ 10 മുതൽ 11.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന DC-02 (PC & Its Operation) പരീക്ഷ ജൂലൈ 16ന് രാവിലെ 10 മുതൽ 11.30 വരെയും, രണ്ടിന് ഉച്ച 2 മുതൽ 3.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന DC-03 (Office Automation) 16ന് ഉച്ച 1 മുതൽ 2.30 വരെയും നടത്തും. ജൂലൈ 9ന് ഉച്ച 2 മുതൽ 3.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന DC-05 (Internet) പരീക്ഷ അന്നേ ദിവസം ഉച്ച 1 മുതൽ 2.30 വരെ നടത്തും.

\"\"

ജൂലൈ 15, 16, 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകൾ ജൂലൈ 22, 23, 29, 30 തീയതികളിലേക്ക് മാറ്റി. മറ്റ് പരീക്ഷാ തീയതികളിൽ മാറ്റമില്ല. വിദ്യാർഥികൾ അതത് പരീക്ഷാക്രേന്ദ്രങ്ങളിൽ നിന്നും ജൂൺ 22 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷാതീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ http://scolekerala.org ൽ ലഭിക്കും.

\"\"

Follow us on

Related News