പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കരസേനയിലെ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി ജൂൺ 15മുതൽ

Jun 9, 2023 at 10:48 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തിരുവനന്തപുരം:കരസേനയിലെ അഗ്നിവീർ തിരഞ്ഞെടുപ്പിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റ് റാലി ജൂൺ 15ന് ആരംഭിക്കും. വടക്കൻ ജില്ലക്കാർക്കായി തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തുന്ന റാലി 20ന് അവസാനിക്കും. നേരത്തേ നടത്തിയ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയവർക്കാണു പങ്കെടുക്കാൻ അവസരം. പരീക്ഷാഫലം കരസേനയുടെ http://joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്. യോഗ്യത നേടിയവർക്കുള്ള പ്രവേശന കാർഡ് ഇ-മെയിലിൽ അയച്ചു തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലക്കാർക്കും കേന്ദ്രഭരണ പ്രദേശമായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കും തലശേരിയിലെ റാലിയിൽ പങ്കെടുക്കാവുന്നതാണ്.

\"\"

Follow us on

Related News