പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

എസ്എസ്എൽസി \’\’സേ\’\’ പരീക്ഷ ഇന്നുമുതൽ 14വരെ: യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി ഘട്ടത്തിൽ

Jun 7, 2023 at 6:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: എസ്എസ്എൽസി
‘സേവ് എ ഇയർ\’ (സേ) പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഇന്നു മുതൽ 14വരെയാണ് പരീക്ഷ. മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കാണ് പരീക്ഷ. പരമാവധി 3 പേപ്പർ എഴുതാം. സംസ്ഥാനത്ത് 1101
പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗൾഫിലെ ലക്ഷദ്വീപിലുമായി 5 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.

\"\"

Follow us on

Related News