പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്

നാഷണൽ സ്പോർട്സ് യൂനിവേഴ്സിറ്റിയിൽ യുജി, പിജി പ്രവേശനം: അപേക്ഷ ജൂൺ 25 വരെ

Jun 7, 2023 at 1:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: മണിപ്പൂരിലെ കേന്ദ്ര സർവകലാശാലയായ ഇംഫാൽ നാഷണൽ സ്പോർട്സ് യൂനിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷത്തെ യുജി, പിജി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
പ്രവേശന യോഗ്യത, പ്രവേശന നടപടികൾ എന്നിവ അടങ്ങിയ വിജ്ഞാപനം http://nsu.ac.in ൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ജൂൺ 25വരെ സമർപ്പിക്കാം.

\"\"

കോഴ്സ് വിവരങ്ങൾ
🌐ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (BPES), മൂന്നു വർഷം, 6 വർഷം സെമസ്റ്ററുകൾ.
🌐 എം.എസ്.സി.(സ്പോർട്സ് കോച്ചിങ്) ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബാൾ, ഷൂട്ടിങ്, നീന്തൽ, ഭാരോദ്വഹനം, 2വർഷം, 4 വർഷം സെമസ്റ്ററുകൾ.
🌐ബി.എസ്.സി (സ്പോർട്സ് കോച്ചിങ്)- ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്,ഫുട്ബാൾ, ഷൂട്ടിങ്, നീന്തൽ, ഭാരോദ്വഹനം. നാലുവർഷം, 8 സെമസ്റ്ററുകൾ.
🌐എംഎ സ്പോർട്സ് സൈക്കോളജി. 2ണ്ടുവർഷ, 4 വർഷ സെമസ്റ്ററുകൾ.
🌐മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (MPES) 2,4 വർഷ സെമസ്റ്ററുകൾ.
🌐എം.എസ്.സി (അപ്ലൈഡ് സ്പോർട്സ് ആൻഡ് ന്യൂട്രീഷ്യൻ), 2,4 വർഷ സെമസ്റ്ററുകൾ.

\"\"

Follow us on

Related News