പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

ഐഡിബിഐ ബാങ്കിൽ സ്പഷ​ലി​സ്റ്റ് ഓ​ഫി​സ​ർ, എക്സിക്യൂട്ടിവ് തസ്തികകളിൽ നിയമനം: ആകെ 1249 ഒഴിവുകൾ

Jun 5, 2023 at 4:32 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:ഐഡിബിഐ ബാങ്കിൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ, എക്സിക്യൂട്ടിവ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി ആകെ 1249 ഒഴിവുകൾ ഉണ്ട്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 20 വയസ്സ് മുതൽ 25വരെയാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 7 ആണ്. അപേക്ഷ ഫീസ് 1000 രൂപ. SC/ST/PWBDവിഭാഗത്തിന് 200 രൂപ മതി. പ്രതിമാസ ശമ്പളം: ആദ്യവർഷം 29000 രൂപ. രണ്ടാംവർഷം 31000 രൂപ, മൂന്നാം വർഷം 34000 രൂപ. വിശദ വിവരങ്ങളടങ്ങിയവിജ്ഞാപനം http://idbibank.in ൽ ലഭ്യമാണ്.

\"\"

തസ്തികകളുടെ വിവരങ്ങൾ താഴെ
🌐എക്സിക്യൂട്ടിവ് (ഒഴിവുകൾ 1113) (SC-160, ST-67, OBC-255,
EWS-103, ജനറൽ-451). ഭിന്നശേഷിക്കാർക്ക്
(PWBD) 50 ഒഴിവുകളിൽ നിയമനം നൽകും.

🌐സ്പെഷലിസ്റ്റ് ഓഫിസർ (സ്ഥിരം നിയമനം) ഒഴിവുകൾ -136 (ഓഡിറ്റ്-ഇൻഫർമേഷൻ സിസ്റ്റം -6), കോർപറേറ്റ് സ്ട്രാറ്റജി ആൻഡ്
പ്ലാനിങ്-2, റിസ്ക് മാനേജ്മെന്റ് -24, ഫ്രോഡ് റിസ്ക് മാനേജ്മെന്റ്-9, ട്രഷറി -5, ഇൻഫ്രാ സ്ട്രക്ചർ മാനേജ്മെന്റ്-5, സെക്യൂരിറ്റി -8, ലീഗൽ -12, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് -5, കോർപറേറ്റ് ക്രഡിറ്റ്-60).

\"\"

Follow us on

Related News