പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്കൂൾ വേനലവധി ഏപ്രിൽ 6മുതൽ: മന്ത്രി വി.ശിവൻകുട്ടി

Jun 1, 2023 at 2:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷം മുതൽ സ്കൂൾ
വേനലവധി ഏപ്രിൽ 6 മുതലാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഒന്നു മുതൽ 10വരെയുള്ള ക്ലാസുകൾക്കാണ് പുതിയ മാറ്റം. ഹയർ സെക്കന്ററി വിഭാഗത്തിന് ഇത് ബാധകമല്ല. ഇന്ന് പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടറിലും ഏപ്രിൽ 5 വരെ പ്രവർത്തി ദിനമായി സൂചിപ്പിച്ചിട്ടുണ്ട്.

\"\"

നിലവിൽ വാർഷിക പരീക്ഷ കഴിഞ്ഞു മാർച്ച് 31നാണ് സംസ്ഥാനത്ത് സ്കൂൾ അടയ്ക്കുന്നത്. ഈ അധ്യയനവർഷം മുതൽ ഇത് ഏപ്രിൽ 5ന് ആകും. ആകെ പഠനദിവസങ്ങൾ 210 ആക്കി ഉയർത്തുന്നതിനുള്ള നടപടിയുടെ ഭാഗമാണ് പുതിയ മാറ്റമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ വേനൽ അവധി 7 ആഴ്ചയായി ചുരുങ്ങും.

\"\"

Follow us on

Related News