SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe
തിരുവനന്തപുരം:സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷ ജൂലൈ 17ന് തുടങ്ങും. രാവിലെ 10.30 മുതൽ 1.30 വരെയാണു പരീക്ഷ. 10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷ ജൂലൈ 17 മുതൽ 22 വരെ നടക്കും. 17ന് രാവിലെ മാത് സ് (സ്റ്റാൻഡേഡ്, ബേസിക് ), 18 ന് ഇംഗ്ലീഷ്. 22ന് രാവിലെ സാമൂഹിക ശാസ്ത്രം പരീക്ഷയും ഉണ്ടാകും.