SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:ദേശീയ സഹകരണ വികസന കോർപ്പറേഷൻ (NCDC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് സീഡ് പ്രൊഡക്ഷൻ, മാർക്കറ്റിങ്, ഫിനാൻസ് തുടങ്ങിയ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്.
വിശദവിവരങ്ങൾ താഴെ
ബോർഡിന്റെ പേര് | National Cooperative Development Corporation (NCDC) | ||
തസ്തികയുടെ പേര് | ഹെഡ് സീഡ് പ്രൊഡക്ഷൻ, മാർക്കറ്റിംഗ്, ഫിനാൻസ് തുടങ്ങിയ | ||
ഒഴിവുകളുടെ എണ്ണം | വിവിധം | ||
വിദ്യാഭ്യാസ യോഗ്യത | ബിരുദം, എം.ബി.എ, എം.എസ്സി. (അഗ്രി.), പിജിഡിഎം, എംബിഎ മാർക്കറ്റിംഗ്, അഗ്രികൾച്ചർ, അഗ്രിബിസിനസ്, അഗ്രി-ടെക് | ||
പ്രവർത്തി പരിചയം | 5-20 years | ||
പ്രായ പരിധി | 30-04-2023-ന് പരമാവധി പ്രായം 55 വയസ്സ് | ||
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ | ||
അവസാന തീയതി | 30-06-2023 | ||
Notification Link-1 | CLICK HERE | ||
Notification Link-2 | CLICK HERE | ||
Notification Link-3 | CLICK HERE | ||
Notification Link-4 | CLICK HERE | ||
Notification Link-5 | CLICK HERE | ||
Notification Link-6 | CLICK HERE | ||
Official Website link | CLICK HERE |