editorial@schoolvartha.com | markeiting@schoolvartha.com

പ്രധാന വാർത്തകൾ

ഐഎസ്ആർഒയിൽ എൻജിനീയർ: 303 താൽക്കാലിക ഒഴിവുകൾ

May 31, 2023 at 2:17 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് സയന്റിസ്റ്റ് / എൻജിനീയർ \’ എസ് സി \’ തസ്തികയിലെ 303 താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐഎസ്ആർഒയ്ക്കു കീഴിലെ വിവിധ സെന്ററുകളിലും ബഹിരാകാശ വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് നിയമനം ലഭിക്കുക. ബിഇ / ബിടെക് ആണ് യോഗ്യത. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 14. വിവരങ്ങൾക്ക്: http://isro.gov.in

\"\"

Follow us on

Related News