പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിവിധ തസ്തികകളിൽ UPSC നിയമനം: അപേക്ഷ 15വരെ

May 27, 2023 at 7:52 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സെൻട്രൽ ഡിപ്പാർട്മെന്റുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ, സയന്റിസ്റ്റ് -ബി (ഇലക്ട്രിക്കൽ), സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, ജൂനിയർ ഷിപ്പ് സർവേയർ-കം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എന്നിങ്ങനെ 4 തസ്തികയിലേക്കാണ് അപേക്ഷക്ഷണിച്ചത്. ആകെ 20 ഒഴിവുകളാണ് നിലവിലുള്ളത്. വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15ആണ്.

വിശദവിവരങ്ങൾ

ബോർഡിന്റെ പേര്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
തസ്തികയുടെ പേര്സയന്റിസ്റ്റ് -ബി (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എഞ്ചിനീയർ, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, ജൂനിയർ ഷിപ്പ് സർവേയർ-കം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എന്നിങ്ങനെ 4 തസ്തിക
വിദ്യാഭ്യാസ യോഗ്യതഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, എഞ്ചിനീയറിംഗ് ബിരുദം, എംബിബിഎസ് ബിരുദം, ഡ്രില്ലിംഗിലോ മൈനിംഗിലോ ബാച്ചിലേഴ്സ് ബിരുദം
ശമ്പളം7th CPC പ്രകാരം പേ മാട്രിക്‌സിലെ ലെവൽ 7 മുതൽ 10 വരെ.
പ്രായ പരിധിഈ തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന പ്രായപരിധി 40 ആണ്.
ഒഴിവുകളുടെ എണ്ണം20
തിരഞ്ഞെടുപ്പ് രീതികമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി27-05-2023.
അവസാന തീയതി15-06-2023
Notification Link<< CLICK HERE >>
Online Application Link<< CLICK HERE >>
Official Website link<< CLICK HERE >>
\"\"

Follow us on

Related News