SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: തമിഴ്‌നാട് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ന് രാവിലെ 10നാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റ് ലിങ്ക് വഴി ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. ഈ വർഷം 9 ലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. പരീക്ഷ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് http://tnresults.nic.in, http://dge1.tn.nic.in, http://dge2.tn.nic.in വെബ്സൈറ്റ് വഴി പരിശോധിക്കാം.